Aksharamuttam Quiz Questions - 2

Share it:
അക്ഷരമുറ്റം ക്വിസ് മത്സരത്തിന് തയാറാകുവാൻ സഹായകരമായ ചോദ്യങ്ങളുടെ ശേഖരം

  1. ഇന്ത്യയിൽ ആദ്യമായി സോളാർ പാനൽ സ്ഥാപിച്ച കപ്പൽ :- INS സർവേഷ് 
  2. 2017-ലെ പ്രൊ കബഡി ലീഗ് ചമ്പ്യാന്മാർ :- പട്ന പൈറേറ്റ്സ് 
  3. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ഐ.എസ്.ആർ.ഒ ദൗത്യം :- PSLV - C37
  4. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സജീവ കലാകാരൻ എന്നു കണക്കാക്കുന്ന മലയാളി കഥകളി ആചാര്യൻ :- ചേമഞ്ചേരി കുഞ്ഞിരാമൻ നായർ [102 വയസ്സ്]
  5. ഐ.എസ്എൽ നാലാം പതിപ്പിലെ പുതിയ ടീമുകൾ :- ബാംഗ്ലൂർ എഫ്.സി, ജംഷഡ്‌പൂർ എഫ്.സി 
  6. കാസർകോട് പരപ്പ സ്വദേശിയായ ഈ പരിസ്ഥിതി പ്രവർത്തകൻ 30 വർഷങ്ങൾ കൊണ്ട് 30 ഏക്കറിലധികം സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചു ശ്രദ്ധ നേടി ആരാണ് ഇദ്ദേഹം :- അബ്ദുൽ കരീം 
  7. ഇന്ത്യയിൽ ആദ്യമായി ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം :- തിരുവനന്തപുരം 
  8. രാജ്യത്തെ ആദ്യ ഡിജിറ്റൽ വില്ലേജ് :- പൊന്നാനി വില്ലേജ് ഓഫീസ് 
  9. പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത കൃതി :- സ്മാരകശിലകൾ 
  10. നാലുതവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത :- അൻഷു ജസൻപ  
Share it:

General Knowledge

Quiz

Post A Comment:

0 comments: