Aksharamuttam Quiz Questions - 3

Share it:
അക്ഷരമുറ്റം ക്വിസ് മത്സരത്തിന് തയാറാകുവാൻ സഹായകരമായ ചോദ്യങ്ങളുടെ ശേഖരം
  1.  2018-ലെ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ സിനിമ :- ന്യുട്ടൺ 
  2. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കുവേണ്ടി ഗോൾ നേടിയത് :- ജിക്സൺ തനോജം സിങ് 
  3. രാജ്യാന്തര ക്രിമിനൽ കോടതിയിൽ നിന്ന് അംഗത്വം പിൻവലിച്ച രാജ്യം :- ബുറുണ്ടി 
  4. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സോളാർ പവർ പ്ളാൻറ് സ്ഥാപിച്ചത് എവിടെ :- ഡൽഹി 
  5. 'ഓർമകളുടെ ഭ്രമണപഥം' എന്നത് ആരുടെ ആത്മകഥയാണ് :- തമ്പി നാരായണൻ 
  6. പൂർണ്ണമായും വർണ്ണചിത്രങ്ങൾ ഉപയോഗിച്ച് നിർമിച്ച ആദ്യ സിനിമ :- ലിവിങ് വിൻസൻറ് 
  7. പൈക ബിദ്രോഹ പ്രക്ഷോഭം നയിച്ച യോദ്ധാവ് :- ബക്ഷി ജഗബന്ധു 
  8. പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട സിഖ് ഗുരു :- ഗുരു ഗോബിന്ദ് സിങ് 
  9. ഇന്ത്യയിലെ ആദ്യ ഇമോഷണലി ഇന്റലിജന്റ് റോബോർട്ട്‌ :- മിക്കോ 
  10. അടുത്തിടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഭക്ഷ്യ വസ്തുക്കൾ :- തിരുപ്പതി ലഡ്ഡു, ഉണ്ണിയപ്പം, ബിരിയാണി, പൊങ്കൽ 
Share it:

General Knowledge

Quiz

Post A Comment:

0 comments: