1. കർഷകന്റെ മിത്രം എന്ന പേരിൽ അറിയപ്പെടുന്ന ജീവി? (മണ്ണിര, കോഴി)
2. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്? (ചെമ്മീൻ, ഡോൾഫിൻ)
3. ഉറുമ്പിന്റെ കാലുകളുടെ എണ്ണം? (4, 6)
4. ഏറ്റവും ഉയരമുള്ള ജീവി? (ആന, ജിറാഫ്)
5. ഇന്ത്യയിൽ നിലവിലുള്ള ഒരു നാണയം? (50 രൂപ, 10 രൂപ)
6. പാവപ്പെട്ടവന്റെ പശു എന്നറിയപ്പെടുന്നത്? (എരുമ, ആട് )
7. ദേശീയ പതാകയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ എണ്ണം? (3, 4)
8. ഏറ്റവും വലിയ പഴം ഏതാണ്? ( ചക്ക, മാങ്ങ )
9. കോഴിമുട്ട വിരിയാൽ ആവശ്യമായ സമയം (21 ദിവസം, 28 ദിവസം)
10. വാലിൽ വിഷമുള്ള ജീവി?(പാമ്പ്, തേൾ )
11. ചുറ്റുപാടുകൾക്കനുസരിച്ച് നിറം മാറുന്ന ജീവി? (പാമ്പ്, ഓന്ത് )
12. ഏററവും കൂടുതൽ കാലം ജീവിക്കുന്ന ജീവി? (ആമ, ആന)
Post A Comment:
0 comments: