പ്രിയ കൂട്ടുകാരേ,
ജീവിതം ഒരു ഓട്ടമത്സരമാണ്. ഇവിടെ വിജയിക്കുന്നത് ആദ്യമെത്തുന്നവരല്ല. എന്തൊക്കെ പ്രതിസന്ധികളും, പ്രശ്നങ്ങളും വന്നാലും പകുതി വഴിയിൽ ഓട്ടം അവസാനിപ്പിക്കാതെ അവസാനം വരെ ഓടി ഫിനിഷിങ് പോയിന്റിൽ എത്തുന്നവരാണ്.
എപ്പോഴും ഏറ്റവും വലിയ നിരാശയ്ക്ക് ശേഷമായിരിക്കും അവസാനം വിജയത്തിന്റെ കൊടി പാറിക്കാൻ കഴിയുക. ക്ഷമയോടെ അന്തിമ വിജയത്തിനായി പ്രവർത്തിക്കുകയും, കാത്തിരിക്കുകയും ചെയ്യുക.. ഒരിക്കലും കുറുക്കുവഴികളെ കുറിച്ച് ചിന്തിക്കരുത്. സത്യസന്ധമായി പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. വിജയം സുനിശ്ചിതമാണ്. ഓർക്കണേ...
Post A Comment:
0 comments: