മുരളീരവത്തിന് പ്രണാമം...

Share it:

മുരളീരവത്തിന് പ്രണാമം...

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു.
രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചീട്ടുണ്ട്‌ . ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 1930 ജൂലായ് അറിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ ജനിച്ചത്.
Veteran Carnatic musician M Balamurali Krishna dies at the age of 86. He was well-versed in Carnatic vocal music, viola and violin. He was a recipient of all three Padma awards Padma Vibhushan, Padma Bhushan and Padma Shri.
Share it:

NEWS

Post A Comment:

0 comments: