കെട്ടിടം വാങ്ങാൻ

Share it:
കെട്ടിച്ചു വിട്ടുള്ള മക്കൾക്കായി
കെട്ടിടമൊന്നതു വാങ്ങിക്കുവാൻ
കെട്ടിയിരിപ്പുള്ള തുകയിൽ നിന്നും
കെട്ടിവച്ചു ഞാനും രൊക്കം പണം!
.................................................
കെട്ടിച്ചു വിട്ട - വിവാഹം ചെയ്തു കൊടുത്ത
കെട്ടിയിരുപ്പ് - രൊക്കം പണമായി കയ്യിലുള്ള ധനം

✍✍✍✍✍✍✍✍✍
 എ.ബി.വി കാവിൽപ്പാട്
✍✍✍✍✍✍✍✍✍

Share it:

Malayalam Kutti Kavitha

Post A Comment:

0 comments: