Showing posts with label Malayalam Kutti Kavitha. Show all posts

കെട്ടിടം വാങ്ങാൻ

കെട്ടിച്ചു വിട്ടുള്ള മക്കൾക്കായി കെട്ടിടമൊന്നതു വാങ്ങിക്കുവാൻ കെട്ടിയിരിപ്പുള്ള തുകയിൽ നിന്നും കെട്ടിവച്ചു ഞാനും രൊക്കം പണം! .................

ഹയ്യയ്യോ....മരമല്ല

മഴയിൽ പുഴയിൽ നീന്താൻ പോയി മരമണ്ടുസൻ മണ്ണുണ്ണി മഴയിൽ പുഴയിൽ മിഴികളടച്ചു മലർന്നു നീന്തി മണ്ണുണ്ണി. മഴയുടെ പൂരം പുഴയുടെ താളം മാനത്തമ്പോ...