- 2023-24 വർഷത്തേയ്ക്കുള്ള Play School,LKG, UKG, 1-4 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
- ശിശുകേന്ദ്രീകൃത കാഴ്ചപ്പാടിൽ സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് മുറികൾ ..
- വാതിൽപ്പുറ പഠനവും കലാ കായിക ബൗദ്ധിക വികാസവും ഉറപ്പാക്കുന്ന ആയാസരഹിതമായ പഠന രീതി.
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , അബാക്കസ്, നാടക കളരി, പ്രവൃത്തി പരിചയം, തായ് കൊണ്ടോ , നൃത്ത-സംഗീത പരിശീലനം തുടങ്ങിയ ഒട്ടേറെ അവസരങ്ങൾ .
- CBSE, ICSE തുടങ്ങിയ സിലബസുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികൾക്ക് TC ഇല്ലാതെ സ്റ്റേറ്റ് സിലബസ് സ്കൂളിൽ എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളോടും കൂടി സൗജന്യ വിദ്യാഭ്യാസത്തിന് അവസരം.
Navigation
0 comments: